Saturday, December 21, 2013

രുചി

രുചി 

റിജാസ് അപ്പൂസ് 






" ഈ സ്നേഹത്തിൻ രുചി നീയറിയുക ,
കഴിച്ച കയ്പ്പൻ കാലമതിൻ - 
ച്ചുവ  മാറിടുമതുവഴി.

വരണ്ട  മാറതിൽ  കൊഴിയുമാ-
ച്ചുടു ചോരതൻ  രുചി നീയറിയുക ,
അറിഞ്ഞിടാം വിശപ്പിൻ 
വിലയതെന്തെന്നുമതുവഴി.

അറിഞ്ഞിടാം അനന്തമാം 
അമ്മതൻ സ്നേഹവും 

അറിഞ്ഞിടാം അനന്തമാം 
അമ്മതൻ സ്നേഹവും "

                                                                                                    











No comments:

Post a Comment